എങ്ങിനെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഡ്രൈവര് കളുടെ ബാക്ക് അപ്പ് എടുക്കാം
കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവര് കളുടെ ബാക്ക് അപ്പ് എങ്ങിനെ എന്ന് നോക്കാം .....ആദ്യം DriverMax എന്ന പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാം http://download.cnet.com/DriverMax/3000-18513_4-10572602.html അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക ...Driver max open ചെയ്യുക ചിത്രം കാണുക
export drivers എന്നത് സെലക്ട് ചെയ്യുക.. അല്‍പ സമയത്തിന് ശേഷം...(ചിത്രം കാണുക)
select all എന്നത് സെലക്ട് ചെയ്യുക (ചിത്രം കാണുക )
എടുക്കേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക ...ശേഷം next ബട്ടണ്‍ പ്രസ് ചെയ്യുക
കുറച്ചു സമയം കാത്തിരിക്കുക (ചിത്രം കാണുക )
Open extraction folder button..എന്ന ബട്ടണ്‍ പ്രസ് ചെയ്യുക നിങ്ങള്ക്ക് backup എടുത്ത ഡ്രൈവേര്‍സ് കാണാം

Post a Comment