നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാം
നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത സൈറ്റ് ബ്ലോക്ക് ചെയ്യാനും ബ്ലോക്ക് ചെയ്ത സൈറ്റ് അണ്‍ ബ്ലോക്ക് ചെയ്യുന്നതും എങ്ങിനെ ആണെന്ന് നോക്കാം
നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത സൈറ്റ് ബ്ലോക്ക് ചെയ്യാനും ബ്ലോക്ക് ചെയ്ത സൈറ്റ് അണ്‍ ബ്ലോക്ക് ചെയ്യുന്നതും എങ്ങിനെ ആണെന്ന് നോക്കാം
ആദ്യം കമ്പ്യൂട്ടറില്‍ My Computer ഓപ്പണ്‍ ചെയ്തു അതില്‍ വിന്‍ഡോസ് ഓപ്പണ്‍ ചെയ്യുക അതില്‍ സിസ്റ്റം32 ഓപ്പണ്‍ ചെയ്യുക അതില്‍ ഡ്രൈവേര്‍സ് ഓപ്പണ്‍ ചെയ്യുക etc എന്ന ഫോള്‍ഡര്‍ തുറക്കുക hosts ഫയല്‍ കാണാം അത് open with windows notepad എന്ന് അടിക്കുക ഉദാഹരണം
ഇനി നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ് സൈറ്റ് അഡ്രസ് 127.0.0.1 എന്നതിന് നേരെ അടിക്കുക എന്നിട്ട് സേവ് ചെയ്യുക
( My Computer..windows..system32..drivers..etc..hosts)
Post a Comment