Ads (728x90)

Latest Post

Kesehatan

Tips

                       കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാം 
ഒരുപാട് കൂട്ടുകാരുടെ കമ്പ്യൂട്ടറില്‍ മലയാളം വായിക്കാനോ എഴുതാനോ കഴിയുന്നില്ല.. കാരണം മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ഇല്ലാത്തത്  കൊണ്ടാണ്… ആയതിനാല്‍ താഴെ കൊടുത്തിരിക്കുന്ന മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക..

മലയാളം ഫോണ്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു..

DVMalayalam.ttf , haritha_.ttf , jacobsml.ttf , jjayan.ttf , jsarai_0.TTF , jsaran_0.TTF , kartika.ttf ,keralax.ttf , Keralite.ttf , malayalam.ttf , MAL-Rooble.ttf , mangalam.ttf ,

manoob1c.TTF , mano95.ttf , Manorama.ttf , Matweb.ttf , Meera_04.ttf , MLAA0NTT.TTF ,MLAH0NTT.TTF , Mlkr0ntt.ttf , mlkr0ntt_TTF.ttf , MLKR1btt.ttf , mlmmithi.ttf ,MLWKR0NT.TTF ,

MRGN%23B%23.ttf , Panchami.ttf , Shree502.ttf , thoolika.ttf , Fonts.zip

ഇന്‍സ്റ്റോള്‍ചെയ്യുന്നത് എങ്ങിനെ എന്ന് നോക്കാം ആദ്യം ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്തു കോപ്പി എന്നത് സെലക്ട്‌ ചെയ്യുക അതിനു ശേഷം My Computer  ഓപ്പണ്‍ ചെയ്തു അതില്‍ C ഓപ്പണ്‍ ചെയ്തു അതില്‍ Windows എന്നത് ഓപ്പണ്‍ ചെയ്തു അതില്‍ Fonts എന്ന ഫോള്‍ഡര്‍ തുറന്നു  Paste ചെയ്യുക 


Post a Comment