Ads (728x90)

Latest Post

Kesehatan

Tips



യു ടുബില്‍ നിന്നും ഹൈ ക്വാളിറ്റിയില്‍ എങ്ങിനെ  വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം 


ആദ്യം യു ടുബില്‍ നിന്നും നിങ്ങള്ക്ക് ഇഷ്ടമുള്ള വീഡിയോ സെലക്ട്‌ ചെയ്യുക അപ്പോള്‍ നിങ്ങള്ക്ക് അഡ്രസ്‌ ബാറില്‍ ഇതു പോലെ കാണാം (ഉദാഹരണം .http://www.youtube.com/watch?v=lh4YtQySZYs&feature=fvst )..... 
ഇനി അഡ്രസ്‌ ബാറില്‍ അവസാനം   &fmt=6   അടിക്കുക Enter  എന്നിട്ട് അടിക്കുക ....ഉദാഹരണം ..(http://www.youtube.com/watch?v=lh4YtQySZYs&feature=fvst&fmt=6  





ഇനിയും കൂടുതല്‍ ക്വാളിറ്റി ഉള്ള വീഡിയോ കാണണം എങ്കില്‍  അവസാനം  ഇങ്ങിനെ അടിക്കുക ..&fmt=18....ഉദാഹരണം .http://www.youtube.com/watch?v=lh4YtQySZYs&feature=fvst&fmt=18











Post a Comment