നിങ്ങള്‍ക്കും വീട്ടില്‍ വെച്ച് ഒരു ഗ്രീറ്റിംഗ് കാര്‍ഡ് ഉണ്ടാക്കാം വേര്‍ഡ് 2007 ഉപയോഗിച്ച് ... എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യം വേര്‍ഡ് 2007 ഓപ്പണ്‍ ചെയ്യുക എന്നിട്ട് ന്യൂ എന്ന ചിന്നത്ത്തില്‍ ക്ലിക്ക് ചെയ്യുക

എന്നിട്ട് ഗ്രീറ്റിംഗ് കാര്‍ഡ് എന്നത് സെലക്ട് ചെയ്യുക (ഫോട്ടോ കാണുക )

നിങ്ങള്ക്ക് മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ഇഷ്ട്ടമുള്ള ഡിസൈന്‍ സെലക്ട് ചെയ്യുക എന്നിട്ട് ഡൌണ്‍ലോഡ് ചെയ്യുക

The Office Genuine Advantage validation dialog box will appear. You might also have to download the updated version of OGA to be capable of downloading a template.

നിങ്ങള്ക്ക് നിങ്ങളുടെ കാര്‍ഡില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക പ്രിന്റ് ചെയ്യുന്നതിന് മുന്‍ബ്

ഇനി നിങ്ങള്ക്ക് നിങ്ങളുടെ കാര്‍ഡ് പ്രിന്റ് ചെയ്യാം .

Post a Comment